Prof. Joseph Mundassery Scholarship Award (PJMS), Kerala 2018-19





പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ് അവാർഡ് - 2018
👨🏻‍🎓👩🏻‍🎓👩🏻‍🎓👨🏻‍🎓👩🏻‍🎓👨🏻‍🎓👩🏻‍🎓👨🏻‍🎓👩🏻‍🎓👨🏻‍🎓👩🏻‍🎓

2017-18 അധ്യയന വർഷം കേരളത്തിലെ ഏതെങ്കിലും ഗവർണമെന്റ്/എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം 80% ത്തിൽ കൂടുതലും മാർക്കും ബിരുദാനന്തര ബിരുദം 75% ത്തിൽ കൂടുതൽ മാർക്കും കരസ്തമാക്കി വിജയിച്ച ബിരുദ/ബിരുദാനന്തര ബിരുദധാരികളായ ന്യൂനപക്ഷ വിഭാഗത്തിൽ പെട്ടവർക്ക് പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ് അവാർഡ് ( ₹15,000 രൂപ ) ന് അപേക്ഷ ക്ഷണിച്ചു.
 അവസാന തീയതി : 10/01/2019

Kerala Welfare Minority Scholarship Portal മുഖാന്തരം ഓൺലൈനായിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്



നിർദ്ദേശങ്ങൾ

1. മറ്റു സ്കോളർഷിപ്പുകൾക്ക് അർഹരാവർക്കും അപേക്ഷിച്ചവർക്കും ഈ അവാർഡിന് അപേക്ഷിക്കാവുന്നതാണ്. കാരണം ഇതൊരു ഒറ്റ തവണ അവാർഡ് മാത്രമാണ്. സ്കോളർഷിപ് അല്ല.

2. ബിരുദം/ബിരുദാനന്തര ബിരുദം നേടിയവർക്ക് ഇപ്പോൾ തുടർ പഠനം നടത്തണമെന്ന് നിർബന്ധമില്ല. തുടർ പഠനം നടത്തുന്നവർക്കും നടത്താത്തവർക്കും അപേക്ഷിക്കാം

3. അപേക്ഷകർ ന്യൂനപക്ഷ വിഭാഗത്തിൽ പെട്ടവരായിരിക്കണം (മുസ്‌ലിം, ക്രിസ്ത്യൻ, സിക്ക്, ജൈന, പാഴ്സി). അല്ലാത്തവർ അപേക്ഷിക്കണ്ടതില്ല.

4. 8 ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ളവരായിരിക്കണം (APL + BPL)

5. അപേക്ഷകർ ബിരുദം പൂർത്തിയായവരാണെങ്കിൽ 80% കൂടുതൽ മാർക്കും ബിരുദാനന്തര ബിരുദം പൂർത്തിയാക്കിവരാണെങ്കിൽ 75% കൂടുതൽ മാർക്കും വേണം. അല്ലാത്തവർ അപേക്ഷിക്കേണ്ടതില്ല.

6. അപേക്ഷിക്കുന്ന സമയത്ത് താഴെ പറയുന്ന രേഖകൾ കൈയിൽ സൂക്ഷിക്കണം, 
(ഫോട്ടോ, ആധാർ കോപ്പി, പാസ്ബുക്ക് കോപ്പി, income, Nativity , community Certificates, Ration card copy only for BPL category, SSLC മുതൽ PG/ഡിഗ്രീ സർട്ടിഫിക്കറ്റ് കോപ്പികൾ). പിന്നീട് ഇവ ഓൺലൈനായി ലഭിക്കുന്ന അപേക്ഷയോടൊപ്പം അറ്റാച് ചെയ്തു പഠിച്ച സ്ഥാപനത്തിലെ സ്കോളർഷിപ് കോഓർഡിനേറ്ററെയോ പ്രിൻസിപ്പലിനെയോ ഏല്പിക്കേണ്ടതാണ്.

👩🏻‍🎓👨🏻‍🎓👩🏻‍🎓👨🏻‍🎓👩🏻‍🎓👩🏻‍🎓👨🏻‍🎓👩🏻‍🎓👨🏻‍🎓👨🏻‍🎓👨🏻‍🎓



"Happiness and success is my wish for you this year. May every accomplishment you achieve in this coming year be one that makes you happy." 

Happy New Year!

OBC-scholarship application invited

Applications for Post-Matric Scholarships from the OBC category students who study in Graduate / Post Graduate courses at IIT, IIM, Indian Institute of Science, AIIMS and TIS in the rank of All India Entrance Examination Has been deleted. Annual family income should not exceed Rs. 1 lakh.

അപേക്ഷാ ഫോമിന്റെ മാതൃകയും കൂടുതൽ വിവരങ്ങളും പിന്നാക്ക സമുദായ വികസന വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.bcdd.kerala.gov.in ൽ ലഭിക്കും.

ഒ.ബി.സി പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ് - വിജ്ഞാപനം
 
Application Form - Fresh    Renewal

Humanities and Social Science Admission in IIT Madras(HSEE)


Indian institute of Technology, Madras, one of the premier institutes in education and research with placement opportunities is to begin its admission procedure for its 5 year integrated programme, Master of Arts in Development Studies and Master of Arts in English Studies from December 2018. The course aspirants should appear for the Humanities and Social Sciences Entrance Examination (HSEE ) to be held on 21st of April 2019.

Eligibility

The students who have passed their Plus two or equivalent course and those who are to appear for their final exam can apply for the entrance exam. But they should get 60% of aggregate marks in the qualifying exam. Candidates born on or after 01/10/1994 only need apply whereas 55% of marks is sufficient for SC, ST and PwD candidates along with 5 years age relaxation.

How to Apply

Submission of online application and fee payment can be done from 12th of December to 23rd of January 2019. The last date for fee payment by Indian bank Challan mode is 24th of January 2019. Checking of application status starts from 13th of February. The applicants can download their admit card from 20th of March 2019.

Exam Pattern & Syllabus for HSEE 2019

The exam is of two parts. Part I consists of English, Analytical and Quantitative Ability and General Studies. 25% questions would be in English to test the reading / comprehension skills, knowledge of grammar and vocabulary. Other 25% of questions would be from areas like Number, Algebra, time, Basic Statistics, sums, equations, profit & loss, data interpretation and Analytical reasoning. The major part of the questions ie 50% is from General studies like Indian economy, natural & human resources, economic problems, growth & development, foreign & international trade, world affairs , agriculture and technological changes etc. Details available in the below links.

Examination Schedule

Humanities and Social Sciences Entrance Exam (HSEE ) is scheduled to be conducted on Sunday 21st of April, 2019. The exam will be conducted in the major cities in India including Kochi and Thiruvananthapuram. The expected date of results publication is May 13, 2019. The selected candidates can download their offer letter from the institution from the next day of its result publication.
For more info and clarifications,previous questions etc:- click the following links.
source:https://www.hsslive.in/2018/12/hsee-exam-at-iit-madras.html

Central institute of psychiatry-M.phil




സൈക്യാട്രി ഇന്സ്റ്റിറ്റ്യൂട്ടില് സ്‌കോളര്ഷിപ്പോടെ എം.ഫില്
കേന്ദ്ര സര്ക്കാര് സ്ഥാപനമായ റാഞ്ചിയിലെ സെന്ട്രല്ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് സൈക്യാട്രി.
എം.ഫില് ക്ലിനിക്കല് സൈക്കോളജി:
സൈക്കോളജി എം.എ./ എം.എസ്സി. എം.ഫില് സൈക്യാട്രിക് സോഷ്യല് വര്ക്ക്: എം.എ. സോഷ്യോളജി/ മാസ്റ്റര് ഇന്സോഷ്യല് വര്ക്ക്.
📌 എം.ഫില് പ്രവേശനത്തിന് യോഗ്യതാ പരീക്ഷയില് 55% മാര്ക്ക് വേണം.
📌 17.2.2019-നകം യോഗ്യത നേടിയിരിക്കണം.
📌 എം.ഫില് പ്രവേശനം ഫെബ്രുവരിയില് നടത്തുന്ന പ്രവേശനപരീക്ഷ വഴിയാണ്.
അപേക്ഷ:
📝 28-12-2018 നകം വെബ്സൈറ്റ് വഴി നല്കാം.
http://entrance.cipdigitalacademy.in/
വിശദാംശങ്ങള്‍ക്ക്: www.cipranchi.nic.in

Vidya Samunnathi Scholarship for Forward Communities




Online applications are invited for the Vidya Samunnathi Scholarship for the academic year 2018-19 from students belonging to economically backward forward communities. Under this scheme, the students of economically backward forward communities will get educational scholarships and competitive assistance for their studies. Under this scheme scholarships will be given to students studying from high school level to post graduation.

Applicants should be from non-reservation forward community and a resident of Kerala. Annual income of the family should be less than 2 lakhs based on all sources. Only online applications are accepted. The scholarship amount for Higher Secondary students is Rs.4000/- every year

In order to process the scholarship application, applicant must provide the following documents.

1.Institution certificate(Download)
2.Income certificate (original) from village office.
3.Copy of mark list of SSLC
4.Copy of the 1st page of pass book in the name of applicant ( should have Name, Account No, IFSC Code, Address etc)
5.Copy of Aadhar card



Last date for Online Submission of the Application by students is 15.12.2018. The details of the Scholarship are given below.
Vidya Samunnathi Scholarship for Higher Secondary Level
Vidhya Samunnathi Scholarship Guidelines for Higher Secondary Section(HSS)
Institution Certificate Format for Higher Secondary Section(HSS)
Apply Online (HSS Section)


SOURCE :HSSTLIVE

Popular Posts

Thank You For Visiting