Calicut university UG seat vacancy (govnt,aided)

കാലിക്കറ്റ് സര്‍വകലാശാലയുടെ ബിരുദ പ്രവേശനം ഗവണ്‍മെന്റ്, എയ്ഡഡ് കോളേജുകളില്‍ (സ്വാശ്രയ കോഴ്‌സുകള്‍ ഒഴികെ) ജൂലൈ 19-ന് ശേഷം നിലവിലുള്ള ഒഴിവുകള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് (www.cuonline.ac.in>Allotment>UG>Seat vacancy–Govt. Aided Colleges). അപേക്ഷകര്‍ ഒഴിവുകള്‍ നോക്കി അവരവരുടെ ലോഗിനില്‍ കാണിച്ചിട്ടുള്ള റാങ്ക് പരിശോധിച്ച്, കോളേജുകളില്‍ ജൂലൈ 23-ന് ഉച്ചയ്ക്ക് ഒരു മണിവരെ റിപ്പോര്‍ട്ട് ചെയ്യാം. ഒന്നില്‍ കൂടുതല്‍ കോളേജുകളില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ പ്രതിനിധികളെ അയക്കണം. റാങ്ക് പട്ടിക കോളേജ് അധികൃതര്‍ ജൂലൈJ 23-ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് പ്രസിദ്ധീകരിച്ച്, ജൂലൈ 23, 24 തിയതികളില്‍ പ്രവേശനം നല്‍കും.


ഒന്നില്‍ കൂടുതല്‍ കോളേജുകളില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ പ്രതിനിധികളെ അയക്കണം. റാങ്ക് പട്ടിക കോളേജ് അധികൃതര്‍ ജൂലൈJ 23-ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് പ്രസിദ്ധീകരിച്ച്, ജൂലൈ 23, 24 തിയതികളില്‍ പ്രവേശനം നല്‍കും.

link to check⇓

No comments:

Post a Comment

Popular Posts

Thank You For Visiting