കണ്ണൂർ സർവകലാശാലപഠന വകുപ്പുകളിലെ യു.ജി.പി.ജി. പ്രവേശനം Kannur university Application 2023

 🎓കണ്ണൂർ സർവകലാശാലപഠന വകുപ്പുകളിലെ യു.ജി.പി.ജി. പ്രവേശനം🎓

കണ്ണൂർ സർവ്വകലാശാലയുടെ കീഴിലുള്ള വിവിധ പഠനവകുപ്പുകളിലും സെന്ററുകളിലും 2023-24 അധ്യയന വർഷത്തെ യു.ജി.പി.ജി. പ്രോഗ്രാമുകളിലേക്കുള്ള (എം.എഡ്, ബി.പി.എഡ്, എം.പി.എഡ് എന്നിവ ഒഴികെ) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 


🛑 ഓൺലൈൻ രജിസ്ട്രേഷൻ 24 മാർച്ച് 2023, 5.00 pm ന് ആരംഭിക്കുന്നതും ഏപ്രിൽ 22, 5.00 pm ന് അവസാനിക്കുന്നതുമാണ്.


♦️കോഴ്സുകൾ👇🏻


Master of Library and Information Science

Master of Computer Application-Department

Master of Computer Application-Centres(Self financing)

Master of Business Administration - Department of Management studies Thavakkara & Centres

M.Sc.Biostatistics

M.Sc. Plant science with specialization in Ethnobotany

M.Sc. Nano Science and Nano Technology

M.Sc. Computer Science

M.Sc. Computational Biology

M.Sc Wood Science and Technology (Industry Linked)

M.Sc Statistics

M.Sc Physics(Nanoscience and Nanotechnology)

M.Sc Physics(Advanced Materials)

M.Sc Molecular Biology

M.Sc Microbiology

M.Sc Mathematics

M.Sc Geography

M.Sc Environmental Science

M.Sc Clinical & Counseling psychology

M.Sc Chemistry(Nanoscience and Nanotechnology)

M.Sc Chemistry(Material Science)

M.Sc Biotechnology

M.Sc Applied Zoology

M.P.E.S - Master of Physical Education and Sports

M.A Tribal and Rural Studies

M.A Music

M.A Malayalam

M.A Journalism and Mass Communication

M.A History

M.A Hindi

M.A English

M.A Economics

M.A Anthropology

M Com Five Year Integrated

LLM

LLB - 3 year

B.A.LLB

▪️ മുൻ സെമസ്റ്റർ വർഷ പരീക്ഷകളെല്ലാം വിജയിച്ചവരും എന്നാൽ അവസാന സെമസ്റ്റർ വർഷ ബിരുദ പരീക്ഷാഫലം കാത്തിരിക്കുന്നവരും ആയ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്. ഈ വിദ്യാർത്ഥികൾ അഡ്മിഷന്റെ അവസാന തീയതിക്കകം സർവകലാശാല നിഷ്കർഷിച്ച യോഗ്യത നേടിയിരിക്കണം.


▪️ *പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന അപേക്ഷകർ കണ്ണൂർ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ * 👇🏻

https://admission.kannuruniversity.ac.in  ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യേണ്ടതാണ്. 


▪️വിവിധ പഠനവകുപ്പുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അതാത് പഠനവകുപ്പുകളുടെ പ്രോസ്പെക്ടസിൽ ലഭ്യമാണ്.


▪️ഓൺലൈൻ രജിസ്ട്രേഷൻ ഫീസ് എസ്.സി./എസ്.ടി/PwBD ഒഴികെ മറ്റെല്ലാ വിഭാഗങ്ങൾക്കും 500/- രൂപയും എസ്.സി./എസ്.ടി/PWBD വിഭാഗങ്ങൾക്ക് 200/- രൂപയുമാണ്.


♦️ അപേക്ഷകൾ സമർപ്പിക്കാൻ ബന്ധപ്പെടാം.👇🏻

https://wa.me/918893057889


No comments:

Post a Comment

Popular Posts

Thank You For Visiting