🎓കേരള യൂണിവേഴ്സിറ്റി ടീച്ചിംഗ് ഡിപ്പാർട്ട്മെൻ്റിലേക്കുള്ള വിവിധ പി.ജി കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു🎓
കേരള യൂണിവേഴ്സിറ്റിയിലെ വിവിധ ഡിപ്പാർട്മെന്റുകളിലേക്ക് 2022-23 അധ്യയന വർഷത്തെ വിവിധ പി.ജി കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു.
▪️എൻട്രൻസ് എക്സാം വഴി ആണ് അഡ്മിഷൻ ലഭിക്കുക
▪️ *പരീക്ഷാ കേന്ദ്രങ്ങൾ: * തിരുവനന്തപുരം, എറണാകുളം, മൂന്നാർ, കോഴിക്കോട് (കേരളം). സംസ്ഥാനത്തിന് പുറത്തുള്ള ഓപ്ഷണൽ കേന്ദ്രങ്ങൾ: ചെന്നൈ, ബെംഗളൂരു, ഡൽഹി
കോഴ്സുകൾ