Pre Matric scholarship date extended

സ്കോളർഷിപ് തിയ്യതി നീട്ടി

◼ മുസ്ലിം , ക്രിസ്ത്യൻ മറ്റു ന്യുനപക്ഷ  വിഭാഗത്തിലെ 1 മുതൽ 10 വരെ പഠിക്കുന്ന കുട്ടികള്ക്കുള്ള  പ്രീ മെട്രിക് സ്കോളർഷിപ് അപേക്ഷിക്കാനുള്ള തിയ്യതി ഒക്ടോബര് 15 വരെ നീട്ടി

◼ +1 മുതൽ ഉയർന്ന തലങ്ങളിൽ പഠിക്കുന്നവർക്കുള്ള  പോസ്റ്റ് മെട്രിക് സ്കോളർഷിപ് , പ്രൊഫഷണൽ ഡിഗ്രിക്ക് പഠിക്കുന്നവർക്കുള്ള മൊമ സ്കോളർഷിപ് ഒക്ടോബര് 31 വരെ അപേക്ഷിക്കാം

അപേക്ഷിക്കാൻ ബാക്കിയുള്ളവർ ഈ അവസരം ഉപടയോഗപ്പെടുത്തുക

for apply
https://scholarships.gov.in/








...............................................................
NAS Libro Tech Info

മൗലാനാ ആസാദ് സ്കോളർഷിപ് പുതുക്കൽ

മൗലാനാ ആസാദ് സ്കോളർഷിപ് പുതുക്കൽ

 ⛔ 9 മുതൽ 12 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന മുസ്ലിം , ക്രിസ്ത്യൻ , മറ്റു ന്യുനപക്ഷ  വിഭാഗങ്ങളിലെ പെൺകുട്ടികൾക്ക് നൽകുന്ന ബീഗം ഹസ്രത് മഹൽ നാഷണൽ സ്കോളർഷിപ് (മൗലാനാ ആസാദ് സ്കോളർഷിപ്) പുതുക്കുന്നതിനു ഫ്രഷ് ആയി അപേക്ഷ നൽകാനാണ് സ്കോളർഷിപ് സെല്ലിൽ നിന്നും മറുപടി ലഭിച്ചത് . പഠിക്കുന്ന സ്ഥാപനത്തിലെ സ്ഥാപന മേധാവിയിൽ നിന്നും  ഈ കാര്യം verify  ചെയ്തു സെപ്റ്റംബർ 30 നകം  അപേക്ഷ നൽകണം .

9, 10 ക്ലാസ്സിലെ കുട്ടികൾക്ക് പ്രതിവർഷം 5000 രൂപയും , +1, +2 ക്ലാസ്സിലെ കുട്ടികൾക്കു പ്രതിവർഷം 6000 രൂപയുമാണ് സ്കോളർഷിപ് . കഴിഞ്ഞ വർഷം  സ്‌കൊളാഷിപ് ലഭിച്ചവരുടെ  വിവരങ്ങൾ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്തു പരിശോധിക്കാം

https://scholarship-maef.org/searchAppStatus

for apply
https://scholarship-maef.org/



⛔ ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ട് മറ്റ് രേഖകൾ സഹിതം മൗലാനാ ആസാദ് എഡ്യൂക്കേഷൻ ഫൗണ്ടേഷൻ ഓഫീസിൽ ലഭിക്കേണ്ട അവസാന തിയ്യതി ഒക്ടോബർ 15
🔮ആവശ്യമായ രേഖകള്‍🔮
📌ഫോട്ടോ
📌ആധാര്‍ കാര്‍ഡ്
📌മുന്‍ വര്‍ഷത്തെ മാര്‍ക്ക് ലിസ്റ്റ്
📌വരുമാന സര്‍ട്ടിഫിക്കറ്റ് (ഇംഗ്ലീഷില്‍)
📌ബാങ്ക് പാസ് ബുക്ക് (നാഷനലൈസ്ഡ് ബാങ്ക്)


..............................................................................................
NAS Libro Tech Info

Paramedical diploma course Application Invited

പാരാമെഡിക്കൽ ഡിപ്ലോമ കോഴ്‌സ്

❇സര്‍ക്കാര്‍/സ്വാശ്രയ സ്ഥാപനങ്ങളിലെ ഡി.ഫാം, ഡിപ്ലോമ ഇന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, മറ്റു പാരാമെഡിക്കല്‍ ഡിപ്ലോമ തുടങ്ങി 14 ഓളം കോഴ്‌സുകളിലേയ്ക്കുള്ള ഏകജാലക പ്രവേശനത്തിനത്തിനുള്ള അപേക്ഷകൾ ആരംഭിച്ചു.

❇അവസാന തീയതി: സെപ്റ്റംബർ 28

യോഗ്യത : +2  സയൻസ്

കോഴ്‌സുകൾ

Diploma in Pharmacy (D.Pharm)
Diploma in Health Inspector (DHI)
Diploma in Medical Laboratory Technology (DMLT)
Diploma in Radiological Technology (DRT)
Diploma in Ophthalmic Assistance (DOA)
Diploma in Dental Mechanics (DMC)
Diploma in Dental Hygienist (DHC)
Diploma in Operation Theatre & Anesthesia Technology (DOTAT)
Diploma in Cardio Vascular Technology (DCVT)
Diploma in Neuro Technology (DNT)
Diploma in Dialysis Technology (DDT)
Diploma in Endoscopic Technology (DET)
Diploma in Dental Operating Room Assistance (DORA)
Diploma in Respiratory Technology (D Resp.T)


for more
https://www.lbscentre.in/pardplma2018/index.aspx



-----------------------
NAS Libro Tech Info

Popular Posts

Thank You For Visiting