മൗലാനാ ആസാദ് സ്കോളർഷിപ് പുതുക്കൽ
⛔ 9 മുതൽ 12 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന മുസ്ലിം , ക്രിസ്ത്യൻ , മറ്റു ന്യുനപക്ഷ വിഭാഗങ്ങളിലെ പെൺകുട്ടികൾക്ക് നൽകുന്ന ബീഗം ഹസ്രത് മഹൽ നാഷണൽ സ്കോളർഷിപ് (മൗലാനാ ആസാദ് സ്കോളർഷിപ്) പുതുക്കുന്നതിനു ഫ്രഷ് ആയി അപേക്ഷ നൽകാനാണ് സ്കോളർഷിപ് സെല്ലിൽ നിന്നും മറുപടി ലഭിച്ചത് . പഠിക്കുന്ന സ്ഥാപനത്തിലെ സ്ഥാപന മേധാവിയിൽ നിന്നും ഈ കാര്യം verify ചെയ്തു സെപ്റ്റംബർ 30 നകം അപേക്ഷ നൽകണം .
9, 10 ക്ലാസ്സിലെ കുട്ടികൾക്ക് പ്രതിവർഷം 5000 രൂപയും , +1, +2 ക്ലാസ്സിലെ കുട്ടികൾക്കു പ്രതിവർഷം 6000 രൂപയുമാണ് സ്കോളർഷിപ് . കഴിഞ്ഞ വർഷം സ്‌കൊളാഷിപ് ലഭിച്ചവരുടെ വിവരങ്ങൾ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്തു പരിശോധിക്കാം
https://scholarship-maef.org/searchAppStatus
for apply
https://scholarship-maef.org/
⛔ ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ട് മറ്റ് രേഖകൾ സഹിതം മൗലാനാ ആസാദ് എഡ്യൂക്കേഷൻ ഫൗണ്ടേഷൻ ഓഫീസിൽ ലഭിക്കേണ്ട അവസാന തിയ്യതി ഒക്ടോബർ 15
🔮ആവശ്യമായ രേഖകള്‍🔮
📌ഫോട്ടോ
📌ആധാര്‍ കാര്‍ഡ്
📌മുന്‍ വര്‍ഷത്തെ മാര്‍ക്ക് ലിസ്റ്റ്
📌വരുമാന സര്‍ട്ടിഫിക്കറ്റ് (ഇംഗ്ലീഷില്‍)
📌ബാങ്ക് പാസ് ബുക്ക് (നാഷനലൈസ്ഡ് ബാങ്ക്)
..............................................................................................
NAS Libro Tech Info

No comments:
Post a Comment