scholarship updates
സ്കോളർഷിപ് അപ്ഡേറ്റ്
ഒന്ന് മുതൽ പി ജി വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് നിരവധി സ്കോർഷിപ്പുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. . അവസാന സമയത്തേക്ക് മാറ്റി വെക്കാതെ ഉടൻ അപേക്ഷ നൽകുക .
കേന്ദ്ര സർക്കാർ സ്‌കൊളർഷിപ്പുകൾ
മുസ്ലിം , ക്രിസ്ത്യൻ മറ്റു ന്യുനപക്ഷ മത വിഭാഗത്തിലെ കുട്ടികൾക്ക് അപേക്ഷിക്കാം
⭕ പ്രീ മെട്രിക് സ്കോളർഷിപ്
👉 1 മുതൽ 10 വരെ പഠിക്കുന്ന കുട്ടികൾക്ക്
👉 വാർഷിക വരുമാനം 1 ലക്ഷത്തിൽ കവിയരുത്
👉 വാർഷിക പരീക്ഷയിൽ 50% മാർക്കുണ്ടായിരിക്കണം
👉 30% സ്കോളർഷിപ് പെൺകുട്ടികൾക്ക് സംവരണം ചെയ്തിട്ടുണ്ട്
✨✨✨✨✨✨✨✨
⭕ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്
👉 +1 മുതൽ PG വരെ പഠിക്കുന്ന കുട്ടികൾക്ക്
👉 രക്ഷിതാക്കളുടെ വരുമാന പരിധി : 2 ലക്ഷം രൂപയിൽ താഴെ

⭕ മോമ സ്കോളർഷിപ്
👉 Professional , Technical കോഴ്സുകൾക്കു പഠിക്കുന്ന കുട്ടികൾക്ക്
👉 പ്രതിവർഷം 30,000 രൂപ സ്കോളർഷിപ് ലഭിക്കും
✨✨✨✨✨✨✨✨
👉 മൗലാനാ ആസാദ് സ്കോളർഷിപ്പ്
👉 9,10,+1,+2 പഠിക്കുന്ന മുസ്ലിം, ക്രിസ്ത്യൻ, മറ്റു ന്യൂന പക്ഷ വിഭാഗങ്ങളിൽ പെടുന്ന പെൺകുട്ടികൾക്ക് മാത്രം.
👉 12,.000 രൂപ വരെ സ്കോളർഷിപ് ലഭിക്കുന്നു

👉 CENTRAL SECTOR SCHEME OF SCHOLARSHIPS FOR COLLEGE AND UNIVERSITY STUDENTS
👉 All India Council of Technical Education അംഗീകരിച്ച കോളേജുകളിൽ പഠിക്കുന്ന എല്ലാ വിദ്യാര്തകൾക്കും അപേക്ഷിക്കാം
👉 SSLC , +2 വിനു 80% മാർക്ക് ഉണ്ടാകണം
👉 10,000 രൂപ സ്കോളർഷിപ് ലഭിക്കുന്നു

LIS JOBS

Popular Posts
-
List of Institutes offering Dissertation opportunity for Biotechnology/ Life Sciences Now as some of you may be entering into the final ...
-
Applications are invited online for admission to the Under Graduate Programmes for the academic year 2019-2020 . All candidates seeki...
-
We’re also sharing the study material prepared by the education department of Kerala for the SSLC students: Arabic Chemistry Hindi Ma...