scholarship updates

സ്കോളർഷിപ് അപ്ഡേറ്റ്

ഒന്ന് മുതൽ പി ജി വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് നിരവധി സ്കോർഷിപ്പുകൾക്ക്  ഇപ്പോൾ അപേക്ഷിക്കാം. . അവസാന സമയത്തേക്ക് മാറ്റി വെക്കാതെ ഉടൻ അപേക്ഷ നൽകുക .

കേന്ദ്ര സർക്കാർ സ്‌കൊളർഷിപ്പുകൾ

മുസ്ലിം , ക്രിസ്ത്യൻ മറ്റു ന്യുനപക്ഷ മത വിഭാഗത്തിലെ കുട്ടികൾക്ക്  അപേക്ഷിക്കാം

⭕ പ്രീ മെട്രിക് സ്കോളർഷിപ്
👉 1  മുതൽ 10 വരെ പഠിക്കുന്ന കുട്ടികൾക്ക്
👉 വാർഷിക വരുമാനം 1  ലക്ഷത്തിൽ കവിയരുത് 
👉 വാർഷിക പരീക്ഷയിൽ 50% മാർക്കുണ്ടായിരിക്കണം
👉 30% സ്കോളർഷിപ് പെൺകുട്ടികൾക്ക് സംവരണം ചെയ്തിട്ടുണ്ട്
✨✨✨✨✨✨✨✨

⭕ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്

👉 +1  മുതൽ  PG വരെ പഠിക്കുന്ന കുട്ടികൾക്ക്
👉 രക്ഷിതാക്കളുടെ വരുമാന പരിധി : 2 ലക്ഷം രൂപയിൽ    താഴെ
👉 വാർഷിക പരീക്ഷയിൽ 50% മാർക്കുണ്ടായിരിക്കണം
✨✨✨✨✨✨✨✨

⭕ മോമ സ്കോളർഷിപ് 
👉 Professional , Technical കോഴ്സുകൾക്കു പഠിക്കുന്ന കുട്ടികൾക്ക്
👉 പ്രതിവർഷം 30,000 രൂപ സ്കോളർഷിപ് ലഭിക്കും
✨✨✨✨✨✨✨✨

👉 മൗലാനാ ആസാദ് സ്കോളർഷിപ്പ്
👉 9,10,+1,+2 പഠിക്കുന്ന  മുസ്ലിം, ക്രിസ്ത്യൻ, മറ്റു  ന്യൂന പക്ഷ വിഭാഗങ്ങളിൽ പെടുന്ന പെൺകുട്ടികൾക്ക്  മാത്രം.
👉 12,.000 രൂപ വരെ സ്കോളർഷിപ് ലഭിക്കുന്നു
👉 രക്ഷിതാക്കളുടെ വരുമാന പരിധി :  2 ലക്ഷം രൂപയിൽ  താഴെ

👉 CENTRAL SECTOR SCHEME OF SCHOLARSHIPS FOR COLLEGE AND UNIVERSITY STUDENTS

👉 All India Council of Technical Education അംഗീകരിച്ച കോളേജുകളിൽ പഠിക്കുന്ന എല്ലാ വിദ്യാര്തകൾക്കും അപേക്ഷിക്കാം
👉 SSLC , +2  വിനു 80% മാർക്ക് ഉണ്ടാകണം
👉 10,000 രൂപ സ്കോളർഷിപ് ലഭിക്കുന്നു


⭕ SJMS സ്കോളർഷിപ്
👉 ദരിദ്ര രേഖയ്ക്ക് താഴെ ഉള്ള ഒന്നാം വർഷ ഡിഗ്രി , പി ജി വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം
👉 സ്കോളർഷിപ്പ് തുക : 10,000 രൂപ
👉 യോഗ്യത പരീക്ഷയിൽ 50%  മാർക്കുണ്ടാകണം
✨✨✨✨✨✨✨✨

⭕ CA/ICWA/CS സ്കോളർഷിപ്

👉 CA/ICWA/CS കോഴ്സുകൾക്കു പഠിക്കുന്ന ന്യുനപക്ഷ വിഭാഗത്തിലെ കുട്ടികൾക്ക്
👉  യോഗ്യത പരീക്ഷയിൽ 60% മാർക്കുണ്ടാകണം
👉 30% സ്കോളർഷിപ് പെൺകുട്ടികൾക്ക് സംവരണം ചെയ്തിട്ടുണ്ട്
✨✨✨✨✨✨✨✨

⭕ PJMS സ്കോളർഷിപ്
👉 സര്‍ക്കാര്‍/സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ SSLC/+2/VHSE തലങ്ങളില്‍ പഠിച്ച് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ  വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം
👉വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാരഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും.
◼ അപേക്ഷകര്‍ക്ക് ഏതെങ്കിലും ദേശസാത്കൃത ബാങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം.
👉 സ്കോളർഷിപ് തുക  SSLC FULL A+ = 10,000 ,+2 FULL A+ = 10,000
👉  അവസാന തിയ്യതി 22.09.2018
✨✨✨✨✨✨✨✨

⭕ MTS സ്കോളർഷിപ്

👉 Nursing Diploma/Paramedical കോഴ്സു്കളിൽ  മെറിറ്റിൽ  അഡ്മിഷൻ കിട്ടിയ ന്യൂനപക്ഷ വിഭാഗത്തിലെ കുട്ടികൾക്ക് അപേക്ഷിക്കാം
👉 പ്രതിവർഷം 15,000 രൂപ സ്കോളർഷിപ് ലഭിക്കും
👉  അവസാന തിയ്യതി 22.09.2018
✨✨✨✨✨✨✨✨

⭕ SMS സ്കോളർഷിപ്
👉 50% ശതമാനം യോഗ്യത പരീക്ഷയിൽ മാർക്ക് ലഭിച്ചു ഡിഗ്രി , പിജി ക്കു പഠിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം
👉 വരുമാനം ഒരു ലക്ഷത്തിൽ കൂടാൻ പാടില്ല
✨✨✨✨✨✨✨✨

DM സ്കോളർഷിപ്പ്
👉  കഴിഞ്ഞ SSLC ക്ക് എല്ലാ വിഷയങ്ങളിലും A+ നേടിയ എല്ലാ വിദ്യാര്തകൾക്കും അപേക്ഷിക്കാം  (Kerala Syllaവിദ്യര്തികൾക്കും എല്ലാ bus only )
👉 +1  മുതൽ തുടർന്നുള്ള 7  വർഷം  50% ശതമാനം  മാർക്ക് ലഭിക്കുകയെങ്കിൽ സ്കോളർഷിപ് പുതുക്കാം

                                                                                                                              for more :889 3057 889

NB: ഈ പോസ്റ്റ് നമുക്ക് പ്രയോജനപ്പെട്ടാലും ഇല്ലെങ്കിലും ഇതുകൊണ്ട് ഉപകാരമുള്ള നിരവധി പേര്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്. അതുകൊണ്ട് ഇത് പരമാവധി share ചെയ്യുന്നത് ചെലവില്ലാത്ത ദാനമാകും.

No comments:

Post a Comment

Popular Posts

Thank You For Visiting