E-grantz scholarship

ഇ ഗ്രാന്റ്സ് സ്കോളർഷിപ്പ്

മെറിറ്റിൽ സീറ്റ് ലഭിച്ച കുട്ടികൾക്കുള്ള സ്കോളർഷിപ്പ്⌛

വേണ്ട രേഖകൾ 

1.ഫോട്ടോ
2.ബാങ്ക് പാസ്ബുക്ക്
3.അലോട്മെന്റ് മെമ്മോ
4.യോഗ്യത സർട്ടിഫിക്കറ്റ്
എസ് എസ് എൽ സി,പ്ലസ് ടു)
5.ജാതി സർട്ടിഫിക്കറ്റ്
6.വരുമാന സർട്ടിഫിക്കറ്റ്
7.ഇമെയിൽ
8.മൊബൈൽ നമ്പർ


മാനേജ്മെൻ്റ് അഡ്മിഷന് ധനസഹായമില്ല

+1  മുതൽ ഉള്ള SC/ST/OBC/OEC തുടങ്ങിയ വിഭാഗങ്ങളിലെ കുട്ടികൾക്കു അപേക്ഷിക്കാം

link ⇓
http://www.e-grantz.kerala.gov.in/

                                                                                                                       for more :8893057889


No comments:

Post a Comment

Popular Posts

Thank You For Visiting