SCHOLARSHIP UPDATE

SCHOLARSHIP UPDATE

ഒറ്റപ്പെണ്‍കുട്ടി സ്‌കോളര്‍ഷിപ്പ് അപേക്ഷാ തിയ്യതി നീട്ടി
പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് സി.ബി.എസ്.ഇ. നല്‍കുന്ന 'ഒറ്റപ്പെണ്‍കുട്ടി' സ്‌കോളര്‍ഷിപ്പിന് ഒക്ടോബര്‍ 15 വരെ നീട്ടി. 2017 ല്‍ പത്താംതരം പാസായവര്‍ക്കാണ് അവസരം.അപേക്ഷക രക്ഷിതാക്കളുടെ ഏക പെൺകുട്ടി ആയിരിക്കണം.
➖➖➖➖➖➖

ന്യൂനപക്ഷ പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പ് അപേക്ഷകള്‍ ഒക്‌ടോബര്‍ 15 വരെ നല്‍കാം

2018-19 വര്‍ഷത്തെ ന്യൂനപക്ഷ പ്രീ-മെട്രിക് (1-10) സ്‌കോളര്‍ഷിപ്പ് അപേക്ഷകളും, 9,10 ക്ലാസുകളില്‍ പഠിക്കുന്ന അംഗവൈകല്യമുള്ള കുട്ടികളുടെ പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പ് അപേക്ഷകളും (ഫ്രഷ്/റിന്യൂവല്‍) ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കാനുള്ള അവസാന തിയതി  ഒക്‌ടോബര്‍ 15

➖➖➖➖➖➖

പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പ് ഒക്ടോബര് 31 വരെ അപേക്ഷിക്കാം

പ്ലസ് വണ്‍|ഡിഗ്രി| പി.ജി|ഗവേഷണം തുടങ്ങിയ ഉന്നത പഠനം നടത്തുന്ന ന്യുനപക്ഷ വിഭാഗങ്ങള്‍ക്കുള്ള  പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപിന്  ഒക്ടോബര് 31 വരെ അപേക്ഷിക്കാം

➖➖➖➖➖➖

📌 മൗലാനാ ആസാദ്‌  സ്കോളര്‍ഷിപ്പ്
📌 Fresh & Renewal
📌 അപേക്ഷിക്കേണ്ട അവസാന തിയ്യതി ഒക്ടോബര്‍ 15
➖➖➖➖➖➖

ബിരുദ ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്ക് സെന്‍ട്രല്‍ സെക്ടര്‍ സ്‌കോളര്‍ഷിപ്പ്

2018 ല്‍ പ്ലസ്ടു ഉയര്‍ന്ന മാര്‍ക്കോടെ പാസായവര്‍ക്ക് (80 ശതമാനം മാര്‍ക്കുള്ളവർക്ക്‌) സെന്‍ട്രല്‍ സെക്ടര്‍ സ്‌കോളര്‍ഷിപിന്  അപേക്ഷിക്കാം.ബിരുദാനന്തര ബിരുദത്തിനു അപേക്ഷിക്കുന്നവർക്ക്  ബിരുദം 80% മാർക്കോടെ പാസാക്കണം. LAST DATE OCT : 31

source: Akshaya

No comments:

Post a Comment

Popular Posts

Thank You For Visiting