എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാൻഅവസരം



01-01-1998 മുതൽ 31-10-2018 വരെയുള്ള കാലഘട്ടത്തിൽ വിവിധ കാരണങ്ങളാൽ രജിസ്ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാർഥികൾക്ക് അവരുടെ തനത് സീനിയോറിറ്റി നിലനിർത്തി രജിസ്ട്രേഷൻ പുതുക്കുന്നതിന് 15-11-2018 മുതൽ 31-12-2018 വരെ സമയം അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചു

https://www.employment.kerala.gov.in/

No comments:

Post a Comment

Popular Posts

Thank You For Visiting