കേരള സംസ്ഥാന മുന്നോക്ക ക്ഷേമ കോർപ്പറേഷൻ വിദ്യ സമുന്നതി സ്കോളർഷിപ്പ്


കേരള സംസ്ഥാനത്തിലെ മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ പ്ലസ് ടൂ, ഡിഗ്രി, പി.ജി, എൻട്രൻസ് കോച്ചിങ്, ബാങ്ക്/PSC/UPSC കോച്ചിങ് തുടങ്ങി എല്ലാ കോഴ്‌സുകൾക്ക് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വിദ്യ സമുന്നതി സ്‌കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം.

ആവശ്യമായ രേഖകൾ
◼  ജാതി തെളിയിക്കുന്ന രേഖ
◼  സ്‌കൂൾ / കോളേജ് മേലധികാരിയുടെ സാക്ഷ്യപത്രം.
◼ വരുമാന സർട്ടിഫിക്കറ്റ് (4.5 ലക്ഷതിൽ താഴേ)
◼ ബാങ്ക് പാസ്‌ബുക്ക്
◼ ആധാർ കാർഡ്
◼ ഫീസ് രസീത്

സ്കോളർഷിപ് തുക

🔸 ഹയർ സെക്കണ്ടറി : 4,000 രൂപ
🔸 പ്രൊഫഷണൽ ഡിഗ്രി : 7,000 രൂപ
🔸 ഡിഗ്രി  : 5,000 രൂപ
🔸 പ്രൊഫഷണൽ PG  : 16,000 രൂപ
🔸 PG : 10,000 രൂപ
🔸 NIT/IIT etc : 50,000 രൂപ
🔸 Ph.D : 25,000 രൂപ

for apply
http://www.schemes.kswcfc.org/index.php

അവസാന തീയതി : ഡിസംബർ 7


source:akshaya

No comments:

Post a Comment

Popular Posts

Thank You For Visiting