NEET 2019 - REGISTRATION STARTED

NEET 2019 - REGISTRATION STARTED 

✅ Medical / Dental Council of India യുടെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന രാജ്യത്തെ ഏത് കോളേജിലേക്കും (AIIMS , JIPMER ഒഴികെ)  MBBS/BDS മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന​ത്തി​നു​ള്ള നാഷ​ണ​ല്‍ എ​ലി​ജി​ബി​ലി​റ്റി കം ​എ​ന്‍ട്ര​ന്‍​സ് ടെ​സ്റ്റ്‌ (നീ​റ്റ്) ​ എക്സാം അപേക്ഷകൾ ആരംഭിച്ചു.

✅  അവസാന തീയതി : നവംബർ 30
✅ പരീക്ഷ തിയ്യതി : മെയ് 5 


✅ മെഡിക്കൽ & അലൈഡ് കോഴ്‌സുകൾക്ക് കേരളത്തിലെ കോളേജുകളിൽ പ്രവേശനം  ആഗ്രഹിക്കുന്നവർ  നീറ്റ് എക്സാമിന് യോഗ്യത നേടുന്നതിനൊപ്പം KEAM അപേക്ഷ കൂടി സമർപ്പിക്കണം

അപേക്ഷ  ഫീ  :  1400  (ജനറൽ ) 750 (SC /ST )

താഴെ പറയുന്ന രേഖകൾ കരുതുക
1 . 10th  സർട്ടിഫിക്കറ്റ്
2 .  +2  സർട്ടിഫിക്കറ്റ്
3 . ഫോട്ടോ  & സൈൻ
4 .തിരിച്ചറിയൽ  രേഖ (ആധാർ )
5 . മൊബൈൽ  നമ്പർ

for apply


To Register for NEET 2019 Application Form - Click here
To Login for the NEET Application Form 2019 - 
Click here
Forgot NEET 2019 Registration Number? Click here to retrieve it

NEET Application Form 2019 – Important Dates

Events
Particulars
Publication of NTA NEET Information Brochure
November 1, 2018 at 11.30 AM
NEET 2019 Registration Facility start date
November 1, 2018 at 11.30 AM
Last date of fill the online application form
November 30, 2018
Last date to submit the NEET application fee
December 1, 2018 up to 11.50 PM
NEET 2019 application form correction window
January 14 to 31, 2019
NEET 2019 
May 5, 2019
 
പരീക്ഷ  കേന്ദ്രം കേരളത്തിൽ   ലഭിക്കാൻ   ഉടൻ  തന്നെ  അപേക്ഷിക്കുക.


No comments:

Post a Comment

Popular Posts

Thank You For Visiting