REMINDER
📢📢📢📢📢📢
Application reminder for higher study
❇ കാലിക്കറ്റ് യൂണിവേഴ്സിറ്റി PG അപേക്ഷകൾ ഇന്ന് (ജൂൺ 9 2018) വൈകുന്നേരം 5 മണി മുതൽ
❇ പോളി ടെക്നിക് അപേക്ഷകൾ ജൂൺ 11 ന് അവസാനിക്കുന്നു.
❇പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകളിലേക്കുള്ള അപേക്ഷ തുടരുന്നു. അവസാന തിയ്യതി ജൂൺ 18.
❇ ITI അപേക്ഷകൾ ജൂൺ 11 മുതൽ
❇VHSE ഫസ്റ്റ് അലോട്മെന്റ് ജൂൺ 11 ന്.
❇ഹയർ സെക്കന്ററി ഫസ്റ്റ് അലോട്മെന്റ് ജൂൺ 12 ന്
❇ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിഗ്രി ഫസ്റ്റ് അലോട്മെന്റ് ജൂൺ 13 ന്
❇കാലിക്കറ്റ് യൂണിവേഴ്സിറ്റി M. Ed അപേക്ഷ ജൂൺ 11 ന് അവസാനിക്കുന്നു.
❇കാലിക്കറ്റ് യൂണിവേഴ്സിറ്റി B. Ed അപേക്ഷ ജൂൺ 13 ന് അവസാനിക്കുന്നു.
❇കാലിക്കറ്റ് യൂണിവേഴ്സിറ്റി അഫ്സൽ ഉൽ ഉലമ പ്രിലിമിനറി ഫസ്റ്റ് അലോട്മെന്റ് ജൂൺ 13 ന്.
❇നാളെ (ജൂൺ 10 )രാവിലെ 10 മണി വരെ KEAM അപേക്ഷയിൽ പ്ലസ് ടു / NATA/ഡിപ്ലോമ മാർക്കുകൾ ചേർക്കാവുന്നതാണ്.
❇M. Pharm അഡിമിഷൻ അപേക്ഷകൾ തുടരുന്നു. അവസാന തിയ്യതി ജൂൺ 18.
❇NEET ഓപ്ഷൻ രെജിസ്ട്രേഷൻ തിങ്കളാഴ്ച(ജൂൺ 11) മുതൽ.
https://naslibrotechinfo.blogspot.com/?m=1
✍
NAS Libro Tech Info

No comments:
Post a Comment