ഡിഗ്രി ഒർജിനൽ സെര്ടിഫിക്കറ്റിനു അപേക്ഷിക്കാം
കാലിക്കറ്റ് യൂണിവേഴ്സിറ്റി ബിരുദം പഠനം പൂർത്തിയാക്കി പ്രൊവിഷണൽ സർട്ടിഫിക്കറ്റ് ലഭിച്ചവർക്ക് ഡിഗ്രി ഒർജിനൽ സെര്ടിഫിക്കറ്റിനു അപേക്ഷിക്കാം .
link > http://dconline.uoc.ac.in/
documents for apply
1) സ്വയം സാക്ഷ്യപ്പെടുത്തിയ SSLC BOOK കോപ്പി
2) സ്വയം സാക്ഷ്യപ്പെടുത്തിയ PLUS 2 മാർക്ക് ലിസ്റ്റ്
2) പ്രൊവിഷണൽ സർട്ടിഫിക്കറ്റ്
3) Consolidated ഡിഗ്രി മാർക്ക് ലിസ്റ്റ്

2009 ൽ ഡിഗ്രി കഴിഞ്ഞു.css പൂർത്തീകരിച്ചിട്ടില്ല. എനിക്ക് ഒറിജിനൽ സർട്ടിഫിക്കറ്റ് css സർട്ടിഫിക്കറ്റില്ലാതെ ലഭിക്കുമോ?
ReplyDelete