Pre Matric scholarship date extended

സ്കോളർഷിപ് തിയ്യതി നീട്ടി

◼ മുസ്ലിം , ക്രിസ്ത്യൻ മറ്റു ന്യുനപക്ഷ  വിഭാഗത്തിലെ 1 മുതൽ 10 വരെ പഠിക്കുന്ന കുട്ടികള്ക്കുള്ള  പ്രീ മെട്രിക് സ്കോളർഷിപ് അപേക്ഷിക്കാനുള്ള തിയ്യതി ഒക്ടോബര് 15 വരെ നീട്ടി

◼ +1 മുതൽ ഉയർന്ന തലങ്ങളിൽ പഠിക്കുന്നവർക്കുള്ള  പോസ്റ്റ് മെട്രിക് സ്കോളർഷിപ് , പ്രൊഫഷണൽ ഡിഗ്രിക്ക് പഠിക്കുന്നവർക്കുള്ള മൊമ സ്കോളർഷിപ് ഒക്ടോബര് 31 വരെ അപേക്ഷിക്കാം

അപേക്ഷിക്കാൻ ബാക്കിയുള്ളവർ ഈ അവസരം ഉപടയോഗപ്പെടുത്തുക

for apply
https://scholarships.gov.in/








...............................................................
NAS Libro Tech Info

മൗലാനാ ആസാദ് സ്കോളർഷിപ് പുതുക്കൽ

മൗലാനാ ആസാദ് സ്കോളർഷിപ് പുതുക്കൽ

 ⛔ 9 മുതൽ 12 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന മുസ്ലിം , ക്രിസ്ത്യൻ , മറ്റു ന്യുനപക്ഷ  വിഭാഗങ്ങളിലെ പെൺകുട്ടികൾക്ക് നൽകുന്ന ബീഗം ഹസ്രത് മഹൽ നാഷണൽ സ്കോളർഷിപ് (മൗലാനാ ആസാദ് സ്കോളർഷിപ്) പുതുക്കുന്നതിനു ഫ്രഷ് ആയി അപേക്ഷ നൽകാനാണ് സ്കോളർഷിപ് സെല്ലിൽ നിന്നും മറുപടി ലഭിച്ചത് . പഠിക്കുന്ന സ്ഥാപനത്തിലെ സ്ഥാപന മേധാവിയിൽ നിന്നും  ഈ കാര്യം verify  ചെയ്തു സെപ്റ്റംബർ 30 നകം  അപേക്ഷ നൽകണം .

9, 10 ക്ലാസ്സിലെ കുട്ടികൾക്ക് പ്രതിവർഷം 5000 രൂപയും , +1, +2 ക്ലാസ്സിലെ കുട്ടികൾക്കു പ്രതിവർഷം 6000 രൂപയുമാണ് സ്കോളർഷിപ് . കഴിഞ്ഞ വർഷം  സ്‌കൊളാഷിപ് ലഭിച്ചവരുടെ  വിവരങ്ങൾ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്തു പരിശോധിക്കാം

https://scholarship-maef.org/searchAppStatus

for apply
https://scholarship-maef.org/



⛔ ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ട് മറ്റ് രേഖകൾ സഹിതം മൗലാനാ ആസാദ് എഡ്യൂക്കേഷൻ ഫൗണ്ടേഷൻ ഓഫീസിൽ ലഭിക്കേണ്ട അവസാന തിയ്യതി ഒക്ടോബർ 15
🔮ആവശ്യമായ രേഖകള്‍🔮
📌ഫോട്ടോ
📌ആധാര്‍ കാര്‍ഡ്
📌മുന്‍ വര്‍ഷത്തെ മാര്‍ക്ക് ലിസ്റ്റ്
📌വരുമാന സര്‍ട്ടിഫിക്കറ്റ് (ഇംഗ്ലീഷില്‍)
📌ബാങ്ക് പാസ് ബുക്ക് (നാഷനലൈസ്ഡ് ബാങ്ക്)


..............................................................................................
NAS Libro Tech Info

Paramedical diploma course Application Invited

പാരാമെഡിക്കൽ ഡിപ്ലോമ കോഴ്‌സ്

❇സര്‍ക്കാര്‍/സ്വാശ്രയ സ്ഥാപനങ്ങളിലെ ഡി.ഫാം, ഡിപ്ലോമ ഇന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, മറ്റു പാരാമെഡിക്കല്‍ ഡിപ്ലോമ തുടങ്ങി 14 ഓളം കോഴ്‌സുകളിലേയ്ക്കുള്ള ഏകജാലക പ്രവേശനത്തിനത്തിനുള്ള അപേക്ഷകൾ ആരംഭിച്ചു.

❇അവസാന തീയതി: സെപ്റ്റംബർ 28

യോഗ്യത : +2  സയൻസ്

കോഴ്‌സുകൾ

Diploma in Pharmacy (D.Pharm)
Diploma in Health Inspector (DHI)
Diploma in Medical Laboratory Technology (DMLT)
Diploma in Radiological Technology (DRT)
Diploma in Ophthalmic Assistance (DOA)
Diploma in Dental Mechanics (DMC)
Diploma in Dental Hygienist (DHC)
Diploma in Operation Theatre & Anesthesia Technology (DOTAT)
Diploma in Cardio Vascular Technology (DCVT)
Diploma in Neuro Technology (DNT)
Diploma in Dialysis Technology (DDT)
Diploma in Endoscopic Technology (DET)
Diploma in Dental Operating Room Assistance (DORA)
Diploma in Respiratory Technology (D Resp.T)


for more
https://www.lbscentre.in/pardplma2018/index.aspx



-----------------------
NAS Libro Tech Info

NMMSE , NTSE സ്കോളര്ഷിപ്പുകൾക്കു ഇപ്പോൾ അപേക്ഷിക്കാം........

8, 10 ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെയും അവരുടെ രക്ഷിതാക്കളുടെയും ശ്രെദ്ധയ്ക്ക്

ഇപ്പോൾ 8 , 10 ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾക്ക് വരും വർഷങ്ങളിൽ 40,000 രൂപക്ക് മുകളിൽ സ്കോളർഷിപ് ലഭിക്കുന്ന  NMMSE , NTSE  സ്കോളര്ഷിപ്പുകൾക്കു ഇപ്പോൾ  അപേക്ഷിക്കാം . 27% സ്കോളർഷിപ് OBC വിദ്യാർത്ഥികൾക്കും   . 15% SC , 7.5% ST  വിദ്യാർത്ഥികൾക്കും സംവരണം ചെയ്തട്ടുണ്ട്

പഠനത്തിൽ മികവ് പുലർത്തുന്നവരെ  സപ്പോർട്ട് ചെയ്യാൻ വേണ്ടി സർക്കാർ നടപ്പിലാക്കുന്ന പദ്ധതി പ്രകാരം എസ്.സി.ആർ.ടി. ആണ്  നാഷണൽ ടാലന്റ് സെർച്ച് എക്സാം എന്ന പേരിൽ പരീക്ഷ നടത്തുന്നത്  .  പരീക്ഷ വഴി തിരഞ്ഞെടുക്കുന്ന 1 ലക്ഷം കുട്ടികൾക്ക് സ്കോളർഷിപ് ലഭിക്കും .  കഴിഞ്ഞ വർഷത്തെ ചോദ്യവലിയുടെ  ലിങ്ക് താഴെ കൊടുത്തിട്ടുണ്ട് . ഇത് കുട്ടികൾക്ക് ഉപകരിക്കും . കൂടാതെ ബന്ധപ്പെട്ട അധ്യാപകരുടെ സഹായവും വിദ്യര്തികൾക്കു തേടാവുന്നതാണ് .

പരീക്ഷ തിയ്യതി : Nov 18
🔹 ഹാൾ ടിക്കറ്റ് ലഭിക്കുന്നത് : നവംബര് 1 മുതൽ

🔮 അക്ഷയിൽ പോകുമ്പോൾ കൊണ്ട് പോകേണ്ടത് 

 വരുമാന സർട്ടിഫിക്കറ്റ് (8th STD Only) ( റേഷൻ കാർഡ് , നികുതി രസീത് , ആധാർ)
 ജാതി സർട്ടിഫിക്കറ്റ് , ഫോട്ടോ , ആധാർ കാർഡ് ,  ബാങ്ക് പാസ്ബുക്ക്

for apply
http://www.scert.kerala.gov.in/index.php?option=com_content&view=article&id=112&Itemid=44

കഴിഞ്ഞ വർഷങ്ങളിലെ  Question Papers
http://www.scert.kerala.gov.in/index.php?option=com_content&view=article&id=153&Itemid=44 

സ്നേഹപൂർവ്വം സ്കോളർഷിപ്പ്

സ്നേഹപൂർവ്വം സ്കോളർഷിപ്പ്


❇മാതാവോ പിതാവോ (അല്ലെങ്കിൽ രണ്ടു പേരും ) മരണപ്പെട്ട വിദ്യാർത്ഥികൾക്ക് സാമൂഹ്യ സുരക്ഷ മിഷൻ നൽകി വരുന്ന സ്കോളർഷിപ്പാണിത്.

❇വിദ്യാർത്ഥികളിൽ നിന്ന് നേരിട്ട് അപേക്ഷ സ്വീകരിക്കുന്നതെല്ല. വിദ്യാർത്ഥി പഠിക്കുന്ന സ്ഥാപന മേധാവികൾ മുഖേന ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

❇വരുമാന പരിധി 22375 ൽ കവിയരുത്.

❇ഒന്നു മുതൽ അഞ്ച് വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് 300 രൂപയും, ആറ് മുതൽ പത്ത് വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് 500 രൂപയും, പ്ലസ് വൺ, പ്ലസ്ടു വിദ്യാർത്ഥികൾക്ക് 750 രൂപയും, ഡിഗ്രി/പ്രൊഫഷണൽ വിദ്യാർത്ഥികൾക്ക് 1000 രൂപയും പ്രതിമാസം അനുവദിക്കും.

❇വിദ്യാർത്ഥിയുടെ രക്ഷാകർത്താവിന്റെയും പേരിൽ കോർ ബാങ്കിങ്ങ് സൗകര്യമുള്ള ഒരു ബാങ്കിൽ ജോയിന്റ് അക്കൗണ്ട് ഉണ്ടായിരിക്കണം

❇അവസാന തീയ്യതി: ഒക്ടോ: 31

OBC scholarship now apply

പിന്നോക്ക വിഭാഗ വികസന വകുപ്പ് - കേരള സർക്കാർ

OBC സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

🔮 ആർക്കൊക്ക അപേക്ഷിക്കാം ?

🛑 ഒന്ന് മുതൽ 10  വരെ പഠിക്കുന്ന OBC വിഭാഗത്തിലെ കുട്ടികൾ മാത്രം അപേക്ഷിക്കുക . ന്യുനപക്ഷ വിഭാഗം , SC/ST വിദ്യാർത്ഥികൾക്കു അപേക്ഷിക്കാൻ കഴിയില്ല
🛑 ഒരു കുടുംബത്തിലെ 2 കുട്ടികൾക്ക് അപേക്ഷിക്കാം
🛑 മുൻ വർഷ പരീക്ഷയിൽ 80% മാർക്കുണ്ടാകണം
🛑 വിദ്യാർത്ഥികൾ അപേക്ഷ പൂരിപ്പിച്ചു സ്കൂളിൽ ഹാജരാക്കണം . അപേക്ഷ ഫോറം അക്ഷയ കേന്ദ്രത്തിലും , സ്കൂളുകളിലും ലഭിക്കുന്നതാണ്

⭕ അവസാന തിയ്യതി : 25.09.2018

Moulana Azad Scholarship


മൗലാനാ അസാദ് സ്കോളര്‍ഷിപ്പ്  അപേക്ഷാ തിയതി നീട്ടി

⭕ സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം

⭕  ആർക്കൊക്ക അപേക്ഷിക്കാം ?
❇ 9,10, +1, +2 ക്ലാസ്സിൽ പഠിക്കുന്ന മുസ്ലിം, ക്രിസ്ത്യന്‍  വിഭാഗത്തില്‍ പെട്ട പെണ്‍കുട്ടികള്‍ക്ക്
⭕  നിബന്ധനകൾ
❇ മുന്‍ വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ 50% മാര്‍ക്ക് വേണം.
❇ വാര്‍ഷിക വരുമാനം 2 ലക്ഷം രൂപയില്‍ താഴെയായിരിക്കണം.
⭕ സ്കോളര്‍ഷിപ്പ് തുക
❇ 9,10 = Rs 5000/വര്‍ഷം (2x5000)
❇  +1, +2=  Rs = 6000/വര്‍ഷം (2x6000)
ആവശ്യമായ രേഖകൾ
👉 വിദ്യാർത്ഥിനിയുടെ ഫോട്ടോ
👉 ആധാര്‍ കാര്‍ഡ്
👉  മുന്‍ വര്‍ഷത്തെ മാര്‍ക്ക് ലിസ്റ്റ്
👉 +1 വിദ്യാർത്ഥിനികൾക്ക് SSLC ബുക്ക്
👉 +2 വിദ്യാർത്ഥിനികൾക്ക് പ്ലസ് വൺ മാർക്ക് ലിസ്റ്റ്
👉 9,10 ക്ലാസിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് സ്കൂളിൽ നിന്നും ലഭിക്കുന്ന മാർക്ക് ലിസ്റ്റ്
👉 വരുമാന സർട്ടിഫിക്കറ്റ്'
 ഇതിനായി നികുതി അടച്ച പേപ്പർ,കുടുംബ റേഷൻ കാർഡ് കുട്ടിയുടെ ആധാർ കാർഡ് എന്നിവയുമായി വരിക. അക്ഷയയിൽ നിന്ന് തന്നെ വരുമാന സർട്ടിഫിക്കറ്റ് ഉണ്ടാക്കാം
👉 ബാങ്ക് പാസ് ബുക്ക് (നാഷനലൈസ്ഡ് ബാങ്ക്)

അക്ഷയ കേന്ദ്രം വഴി ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ടിൽ സ്ഥാപന മേധാവി സാക്ഷ്യപ്പെടുത്തിയതിന് ശേഷം ബന്ധപ്പെട്ട രേഖകൾ സഹിതം  താഴെ കൊടുത്ത വിലാസത്തില്‍ അയക്കണം

📮 വിലാസം
Maulana Azad Education Foundation
(Ministry of Minority Affairs, Govt. of India)
Maulana Azad Campus,Chelmsford Road
New Delhi-110 055

ഒറ്റ പെൺകുട്ടി സ്കോളർഷിപ്


APPLY NOW .......

⭕  ആർക്കൊക്ക അപേക്ഷിക്കാം ?
❇  കഴിഞ്ഞ CBSE 10 ക്ലാസ് പരീക്ഷയിൽ 60% മാർക്ക് വാങ്ങി ഇപ്പോൾ +1 നു പഠിക്കുന്ന പെൺകുട്ടികൾക്ക്
❇  രക്ഷിതാക്കൾക്ക് ഒരു മകൾ മാത്രമായിരിക്കണം

⭕ അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി : 05.10.2018 

K-TET

കെ.ടെറ്റ്: സെപ്റ്റംബര്‍ 18 വരെ അപേക്ഷിക്കാം

ലോവര്‍ പ്രൈമറി വിഭാഗം, അപ്പര്‍ പ്രൈമറി വിഭാഗം, ഹൈസ്‌കൂള്‍ വിഭാഗം, സ്‌പെഷ്യല്‍ വിഭാഗം (ഭാഷാ-യു.പി. തലംവരെ/സ്‌പെഷ്യല്‍ വിഷയങ്ങള്‍-ഹൈസ്‌കൂള്‍ തലം വരെ) എന്നിവയിലെ അദ്ധ്യാപക യോഗ്യത പരീക്ഷയ്ക്ക് (കെ-ടെറ്റ്) വേണ്ടിയുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു.സെപ്റ്റംബര്‍ 18 വരെ അപേക്ഷിക്കാം.
NB: ഈ പോസ്റ്റ് നമുക്ക് പ്രയോജനപ്പെട്ടാലും ഇല്ലെങ്കിലും ഇതുകൊണ്ട് ഉപകാരമുള്ള നിരവധി പേര്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്. അതുകൊണ്ട് ഇത് പരമാവധി share ചെയ്യുന്നത് ചെലവില്ലാത്ത ദാനമാകും.
for more ↧
https://ktet.kerala.gov.in/

NEW REGISTRATION OCTOBER 2018  CLICK HERE

NOTIFICATION OCTOBER 2018  NOTIFICATION

RESULTS PUBLISHED JUNE 2018  CLICK HERE

ANSWER KEY JUNE 2018  Category III Category IV

ANSWER KEY JUNE 2018  Category I Category II

HALL TICKET JUNE 2018  DOWNLOAD HALLTICKET

The RTE Act 2009 directs the State to ensure the quality requirement for recruitment of teachers. The persons recruited as teachers should possess the essential aptitude and ability to meet the challenges of teaching at all levels of schooling. K-TET is an examination to assess the quality of teacher candidates for Lower Primary, Upper Primary and High School Classes in Kerala...................            |    Notification Malayalam
Submission of Online Application from : 06/09/2018 to 15/09/2018
Downloading Admit Card through website: 11/10/2018
Date of Examinations: 20/10/2018 and 27/10/2018
CategoryDate of ExaminationDurationTime
K-TET I20/10/2018 - Saturday10.00 am - 12.30 pm2 ½ hrs
K-TET II20/10/2018 - Saturday2.00 pm - 4.30 pm2 ½ hrs
K-TET III27/10/2018 - Saturday10.00 am - 12.30 pm2 ½ hrs
K-TET IV27/10/2018 - Saturday2.00 pm - 4.30 pm2 ½ hrs

Popular Posts

Thank You For Visiting