Moulana Azad Scholarship


മൗലാനാ അസാദ് സ്കോളര്‍ഷിപ്പ്  അപേക്ഷാ തിയതി നീട്ടി

⭕ സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം

⭕  ആർക്കൊക്ക അപേക്ഷിക്കാം ?
❇ 9,10, +1, +2 ക്ലാസ്സിൽ പഠിക്കുന്ന മുസ്ലിം, ക്രിസ്ത്യന്‍  വിഭാഗത്തില്‍ പെട്ട പെണ്‍കുട്ടികള്‍ക്ക്
⭕  നിബന്ധനകൾ
❇ മുന്‍ വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ 50% മാര്‍ക്ക് വേണം.
❇ വാര്‍ഷിക വരുമാനം 2 ലക്ഷം രൂപയില്‍ താഴെയായിരിക്കണം.
⭕ സ്കോളര്‍ഷിപ്പ് തുക
❇ 9,10 = Rs 5000/വര്‍ഷം (2x5000)
❇  +1, +2=  Rs = 6000/വര്‍ഷം (2x6000)
ആവശ്യമായ രേഖകൾ
👉 വിദ്യാർത്ഥിനിയുടെ ഫോട്ടോ
👉 ആധാര്‍ കാര്‍ഡ്
👉  മുന്‍ വര്‍ഷത്തെ മാര്‍ക്ക് ലിസ്റ്റ്
👉 +1 വിദ്യാർത്ഥിനികൾക്ക് SSLC ബുക്ക്
👉 +2 വിദ്യാർത്ഥിനികൾക്ക് പ്ലസ് വൺ മാർക്ക് ലിസ്റ്റ്
👉 9,10 ക്ലാസിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് സ്കൂളിൽ നിന്നും ലഭിക്കുന്ന മാർക്ക് ലിസ്റ്റ്
👉 വരുമാന സർട്ടിഫിക്കറ്റ്'
 ഇതിനായി നികുതി അടച്ച പേപ്പർ,കുടുംബ റേഷൻ കാർഡ് കുട്ടിയുടെ ആധാർ കാർഡ് എന്നിവയുമായി വരിക. അക്ഷയയിൽ നിന്ന് തന്നെ വരുമാന സർട്ടിഫിക്കറ്റ് ഉണ്ടാക്കാം
👉 ബാങ്ക് പാസ് ബുക്ക് (നാഷനലൈസ്ഡ് ബാങ്ക്)

അക്ഷയ കേന്ദ്രം വഴി ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ടിൽ സ്ഥാപന മേധാവി സാക്ഷ്യപ്പെടുത്തിയതിന് ശേഷം ബന്ധപ്പെട്ട രേഖകൾ സഹിതം  താഴെ കൊടുത്ത വിലാസത്തില്‍ അയക്കണം

📮 വിലാസം
Maulana Azad Education Foundation
(Ministry of Minority Affairs, Govt. of India)
Maulana Azad Campus,Chelmsford Road
New Delhi-110 055

No comments:

Post a Comment

Popular Posts

Thank You For Visiting