സ്നേഹപൂർവ്വം സ്കോളർഷിപ്പ്
❇മാതാവോ പിതാവോ (അല്ലെങ്കിൽ രണ്ടു പേരും ) മരണപ്പെട്ട വിദ്യാർത്ഥികൾക്ക് സാമൂഹ്യ സുരക്ഷ മിഷൻ നൽകി വരുന്ന സ്കോളർഷിപ്പാണിത്.
❇വിദ്യാർത്ഥികളിൽ നിന്ന് നേരിട്ട് അപേക്ഷ സ്വീകരിക്കുന്നതെല്ല. വിദ്യാർത്ഥി പഠിക്കുന്ന സ്ഥാപന മേധാവികൾ മുഖേന ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
❇വരുമാന പരിധി 22375 ൽ കവിയരുത്.
❇ഒന്നു മുതൽ അഞ്ച് വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് 300 രൂപയും, ആറ് മുതൽ പത്ത് വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് 500 രൂപയും, പ്ലസ് വൺ, പ്ലസ്ടു വിദ്യാർത്ഥികൾക്ക് 750 രൂപയും, ഡിഗ്രി/പ്രൊഫഷണൽ വിദ്യാർത്ഥികൾക്ക് 1000 രൂപയും പ്രതിമാസം അനുവദിക്കും.
❇വിദ്യാർത്ഥിയുടെ രക്ഷാകർത്താവിന്റെയും പേരിൽ കോർ ബാങ്കിങ്ങ് സൗകര്യമുള്ള ഒരു ബാങ്കിൽ ജോയിന്റ് അക്കൗണ്ട് ഉണ്ടായിരിക്കണം
❇അവസാന തീയ്യതി: ഒക്ടോ: 31

No comments:
Post a Comment