8, 10 ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെയും അവരുടെ രക്ഷിതാക്കളുടെയും ശ്രെദ്ധയ്ക്ക്
ഇപ്പോൾ 8 , 10 ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾക്ക് വരും വർഷങ്ങളിൽ 40,000 രൂപക്ക് മുകളിൽ സ്കോളർഷിപ് ലഭിക്കുന്ന NMMSE , NTSE സ്കോളര്ഷിപ്പുകൾക്കു ഇപ്പോൾ അപേക്ഷിക്കാം . 27% സ്കോളർഷിപ് OBC വിദ്യാർത്ഥികൾക്കും . 15% SC , 7.5% ST വിദ്യാർത്ഥികൾക്കും സംവരണം ചെയ്തട്ടുണ്ട്
പഠനത്തിൽ മികവ് പുലർത്തുന്നവരെ സപ്പോർട്ട് ചെയ്യാൻ വേണ്ടി സർക്കാർ നടപ്പിലാക്കുന്ന പദ്ധതി പ്രകാരം എസ്.സി.ആർ.ടി. ആണ് നാഷണൽ ടാലന്റ് സെർച്ച് എക്സാം എന്ന പേരിൽ പരീക്ഷ നടത്തുന്നത് . പരീക്ഷ വഴി തിരഞ്ഞെടുക്കുന്ന 1 ലക്ഷം കുട്ടികൾക്ക് സ്കോളർഷിപ് ലഭിക്കും . കഴിഞ്ഞ വർഷത്തെ ചോദ്യവലിയുടെ ലിങ്ക് താഴെ കൊടുത്തിട്ടുണ്ട് . ഇത് കുട്ടികൾക്ക് ഉപകരിക്കും . കൂടാതെ ബന്ധപ്പെട്ട അധ്യാപകരുടെ സഹായവും വിദ്യര്തികൾക്കു തേടാവുന്നതാണ് .
പരീക്ഷ തിയ്യതി : Nov 18
🔹 ഹാൾ ടിക്കറ്റ് ലഭിക്കുന്നത് : നവംബര് 1 മുതൽ
🔮 അക്ഷയിൽ പോകുമ്പോൾ കൊണ്ട് പോകേണ്ടത്
വരുമാന സർട്ടിഫിക്കറ്റ് (8th STD Only) ( റേഷൻ കാർഡ് , നികുതി രസീത് , ആധാർ)
ജാതി സർട്ടിഫിക്കറ്റ് , ഫോട്ടോ , ആധാർ കാർഡ് , ബാങ്ക് പാസ്ബുക്ക്
for apply
http://www.scert.kerala.gov.in/index.php?option=com_content&view=article&id=112&Itemid=44
കഴിഞ്ഞ വർഷങ്ങളിലെ Question Papers
http://www.scert.kerala.gov.in/index.php?option=com_content&view=article&id=153&Itemid=44

No comments:
Post a Comment