പിന്നോക്ക വിഭാഗ വികസന വകുപ്പ് - കേരള സർക്കാർ
OBC സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു
🔮 ആർക്കൊക്ക അപേക്ഷിക്കാം ?
🛑 ഒന്ന് മുതൽ 10 വരെ പഠിക്കുന്ന OBC വിഭാഗത്തിലെ കുട്ടികൾ മാത്രം അപേക്ഷിക്കുക . ന്യുനപക്ഷ വിഭാഗം , SC/ST വിദ്യാർത്ഥികൾക്കു അപേക്ഷിക്കാൻ കഴിയില്ല
🛑 ഒരു കുടുംബത്തിലെ 2 കുട്ടികൾക്ക് അപേക്ഷിക്കാം
🛑 മുൻ വർഷ പരീക്ഷയിൽ 80% മാർക്കുണ്ടാകണം
🛑 വിദ്യാർത്ഥികൾ അപേക്ഷ പൂരിപ്പിച്ചു സ്കൂളിൽ ഹാജരാക്കണം . അപേക്ഷ ഫോറം അക്ഷയ കേന്ദ്രത്തിലും , സ്കൂളുകളിലും ലഭിക്കുന്നതാണ്
⭕ അവസാന തിയ്യതി : 25.09.2018

No comments:
Post a Comment